ഗ​വ​ർ​ണ​ർ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര​മെ​ഴു​തും
ഗ​വ​ർ​ണ​ർ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര​മെ​ഴു​തും
Thursday, September 26, 2024 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത്ത​​​വ​​​ണ​​​യും ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ആ​​​ദ്യാ​​​ക്ഷ​​​ര​​​മെ​​​ഴു​​​തും. ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​രാ​​​വി​​​ലെ രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ കു​​​ട്ടി​​​ക​​​ളെ എ​​​ഴു​​​ത്തി​​​രു​​​ത്തും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​വും രാ​​​ജ്ഭ​​​വ​​​നി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ വി​​​ദ്യാ​​​രം​​​ഭ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്ന് 70-ഓ​​​ളം കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് വി​​​ദ്യാ​​​രം​​​ഭം പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി. ഇ​​​ത്ത​​​വ​​​ണ ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​കും വി​​​ദ്യാ​​​രം​​​ഭ​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ക. രാ​​​ജ്ഭ​​​വ​​​നി​​​ലെ വി​​​ദ്യാ​​​രം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ഫോ​​​ണ്‍- 0471- 2721100.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.