വ​യ​നാ​ട് പു​ര​ധി​വാ​സം: അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ന് 15 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
വ​യ​നാ​ട് പു​ര​ധി​വാ​സം: അ​മൃ​താ​ന​ന്ദ​മ​യി  മ​ഠ​ത്തി​ന് 15  കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
Friday, September 27, 2024 2:07 AM IST
അ​​​മൃ​​​ത​​​പു​​​രി (കൊ​​​ല്ലം): ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ദു​​​രി​​​ത​​​ത്തി​​​ലാ​​​യ വ​​​യ​​​നാ​​​ടി​​​നെ കൈ​​​പി​​​ടി​​​ച്ച് ഉ​​​യ​​​ർ​​​ത്താ​​​ൻ മാ​​​താ അ​​​മൃ​​​താ​​​ന​​​ന്ദ​​​മ​​​യീ മ​​​ഠം 15 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മ​​​ഠം വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്വാ​​​മി അ​​​മൃ​​​ത സ്വ​​​രൂ​​​പാ​​​ന​​​ന്ദ​​​പു​​​രി അ​​​റി​​​യി​​​ച്ചു.

അ​​​തി​​​ജീ​​​വി​​​ത​​​ർ​​​ക്ക് കൈ​​​ത്താ​​​ങ്ങു​​​ന്ന​​​തി​​​നൊ​​​പ്പം ദു​​​ര​​​ന്ത സാ​​​ധ്യ​​​താ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി ഭാ​​​വി​​​യി​​​ൽ കു​​​റ​​​യ്ക്കാ​​​ൻ ഉ​​​ത​​​കു​​​ന്ന സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​രി​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​യ​​​നാ​​​ടി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്ന ശാ​​​സ്ത്രീ​​​യ സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.