ഒ​ക്‌‌ടോ​ബ​ർ ഒ​ന്നി​ന് ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ വൈ​കും
ഒ​ക്‌‌ടോ​ബ​ർ ഒ​ന്നി​ന്  ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ വൈ​കും
Friday, September 27, 2024 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ വൈ​​​കു​​​മെ​​​ന്നു ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ കാ​​​ഷ് ബാ​​​ല​​​ൻ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും ഏ​​​ജ​​​ൻ​​​സി ബാ​​​ങ്കി​​​ൽ തി​​​രി​​​ച്ച​​​ട​​​യ്ക്കേ​​​ണ്ട​​​തു​​​ണ്ട്.


ഇ​​​തി​​​നാ​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് രാ​​​വി​​​ലെ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നു പ​​​ണം ല​​​ഭ്യ​​​മാ​​​യ ശേ​​​ഷം മാ​​​ത്ര​​​മേ പെ​​​ൻ​​​ഷ​​​ൻ- സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് എ​​​ന്നി​​​വ വ​​​ഴി​​​യു​​​ള്ള പ​​​ണം ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.