കേ​ര​ള ബാ​ങ്കി​ന്‍റെ അം​ഗ​സം​ഘ​ങ്ങ​ൾ​ക്ക് ലാ​ഭ​വി​ഹി​തം ന​ൽ​കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
കേ​ര​ള ബാ​ങ്കി​ന്‍റെ  അം​ഗ​സം​ഘ​ങ്ങ​ൾ​ക്ക്  ലാ​ഭ​വി​ഹി​തം ന​ൽ​കും:   മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Friday, September 27, 2024 2:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ അം​​​ഗ​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കാ​​​നാ​​​വു​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ശ്രീ. ​​​വി.​​​എ​​​ൻ വാ​​​സ​​​വ​​​ൻ.

കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​വും സ​​​ഹ​​​കാ​​​രി സം​​​ഗ​​​മ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. മു​​​ൻ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 10 ഇ​​​ര​​​ട്ടി വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​റ്റ ലാ​​​ഭ​​​ത്തി​​​ൽ ബാ​​​ങ്ക് നേ​​​ടി​​​യ​​​ത്. സ​​​ഹ​​​കാ​​​രി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ൽ കാ​​​ലോ​​​ചി​​​ത​​​മാ​​​യ വ​​​ർ​​​ധ​​​ന ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.