പൂ​രം കലക്കൽ: എ​ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി
പൂ​രം കലക്കൽ: എ​ഡി​ജി​പി​യു​ടെ  റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി
Wednesday, September 25, 2024 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ബാ​​​ഹ്യ ഇ​​​ട​​​പെ​​​ട​​​ലോ ഗൂ​​​ഢാലോ​​​ച​​​ന​​​യോ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട്, വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി.

എ​​​ഡി​​​ജി​​​പി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് അ​​​പൂ​​​ർ​​​ണ​​​മാ​​​ണെ​​​ന്നും പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു​​​മു​​​ള്ള സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ അ​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് തൃ​​​ശൂ​​​രി​​​ൽനി​​​ന്നു മ​​​ട​​​ങ്ങിയെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കി​​​യ​​​തി​​​ലും ഡി​​​ജി​​​പി അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള എ​​​ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ സി​​​പി​​​ഐ ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചേ​​​ക്കു​​​മെ​​​ന്നു വി​​​വ​​​ര​​​മു​​​ണ്ട്.

ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ എ​​​ഡി​​​ജി​​​പി അ​​​ജി​​​ത്കു​​​മാ​​​ർ ത​​​ന്നെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ൽ സി​​​പി​​​ഐ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​വും അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.