ഫാ. ​ആ​ബേ​ൽ പു​ര​സ്കാ​രം സ​ലിം​കു​മാ​റി​ന്
ഫാ. ​ആ​ബേ​ൽ പു​ര​സ്കാ​രം സ​ലിം​കു​മാ​റി​ന്
Wednesday, September 25, 2024 4:50 AM IST
കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ സ്ഥാ​​​പ​​​ക​​​ൻ ഫാ. ​​​ആ​​​ബേ​​​ലി​​ന്‍റെ സ്മാ​​ര​​​ണാ​​ർ​​ത്ഥം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ സ​​​ലിം​​​കു​​​മാ​​​റി​​​ന് ന​​​ൽ​​​കും.

ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഇ​​​ട​​​പ്പ​​​ള്ളി ച​​​ങ്ങ​​​ന്പു​​​ഴ പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​ശ്ചി​​മ​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​മെ​​ന്ന് ക​​ലാ​​ഭ​​വ​​ൻ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.