സാ​ല​റി ച​ല​ഞ്ച് ഈ ​മാ​സ​ത്തേ​ക്കും നീ​ട്ടി ഉ​ത്ത​ര​വ്
സാ​ല​റി ച​ല​ഞ്ച്  ഈ ​മാ​സ​ത്തേ​ക്കും  നീ​ട്ടി ഉ​ത്ത​ര​വ്
Wednesday, September 25, 2024 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള സാ​​​ല​​​റി ച​​​ല​​​ഞ്ച് സെ​​​പ്റ്റം​​​ബ​​​റി​​​ലും തു​​​ട​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ർ ആ​​​ദ്യം ല​​​ഭി​​​ക്കു​​​ന്ന സെ​​​പ്റ്റം​​​ബ​​​റി​​​ലെ ശ​​​ന്പ​​​ള​​​ത്തി​​​ൽനി​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ്മ​​​ത​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത ശ​​​ന്പ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.