എം.​എം. ലോ​റ​ന്‍​സി​ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എം.​എം. ലോ​റ​ന്‍​സി​ന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Tuesday, September 24, 2024 2:15 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി​​​യെ വ​​​ള​​​ര്‍​ത്തി​​​യെ​​​ടു​​ക്കു​​ന്ന​​തി​​ൽ വ​​ലി​​യ പ​​ങ്ക് വ​​ഹി​​ച്ച മു​​തി​​ർ​​ന്ന നേ​​താ​​വ് എം.​​​എം. ലോ​​​റ​​​ന്‍​സി​​​ന് ആ​​യി​​ര​​ങ്ങ​​ളു​​ടെ അ​​ന്ത്യാ​​ഞ്ജ​​ലി.

ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ള്‍ നേ​​താ​​ക്ക​​ളും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​മ​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​നു പേ​​ർ പ്രി​​​യ നേ​​താ​​വി​​​ന് അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ര്‍​പ്പി​​​ക്കാ​​​നെ​​​ത്തി.​ ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ലും സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സാ​​യ ലെ​​​നി​​​ന്‍ സെ​​​ന്‍റ​​​റി​​​ലും മൃ​​​ത​​​ദേ​​​ഹം എ​​​ത്തി​​​ച്ച​​ശേ​​​ഷ​​​മാ​​​ണു ടൗ​​​ണ്‍​ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ര്‍​ശ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ടൗ​​​ണ്‍​ഹാ​​​ളി​​​ലെ​​​ത്തി അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ര്‍​പ്പി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍, വി.​​​ ശി​​​വ​​​ന്‍​കു​​​ട്ടി, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, എം.​​​ബി. രാ​​​ജേ​​​ഷ്, ആ​​​ര്‍.​ ബി​​​ന്ദു, കെ.​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി, ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി, സി​​​പി​​​എം പോ​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, എം​​​പി​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ന്‍, ഫ്രാ​​​ന്‍​സി​​​സ് ജോ​​​ര്‍​ജ്, പി.​​​പി. സു​​​നീ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ പി.​​​വി. ശ്രീ​​​നി​​​ജ​​​ന്‍, കെ.​​​ജെ. മാ​​​ക്‌​​​സി, കെ.​​​എ​​​ന്‍. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍, ആ​​​ന്‍റ​​​ണി ജോ​​​ണ്‍, ഉ​​​മാ തോ​​​മ​​​സ്, തോ​​​മ​​​സ് കെ. ​​​തോ​​​മ​​​സ്, ടി.​​​ജെ. വി​​​നോ​​​ദ്, മേ​​​യ​​​ര്‍ എം. ​​​അ​​​നി​​​ല്‍​കു​​​മാ​​​ര്‍, ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, എ.​​​കെ. ബാ​​​ല​​​ന്‍, ജെ.​​​ മേ​​​ഴ്‌​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ, പ്ര​​​കാ​​​ശ് ബാ​​​ബു, പി.​​​എം.​​​എ. സ​​​ലാം, എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, പ്ര​​​ഫ. എം.​​​കെ. സാ​​​നു, എ​​​ന്‍.​​​എ​​​സ്. മാ​​​ധ​​​വ​​​ന്‍, ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.


ലെ​​​നി​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ എ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ല്‍ സി​​​പി​​​എം പൊ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി, കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​ള​​​മ​​​രം ക​​​രീം, ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വ്, സി.​​​എ​​​സ്. സു​​​ജാ​​​ത, സം​​​സ്ഥാ​​​ന സെ​​​ക്ര​​ട്ടേ​​റി​​​യ​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​യ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, എം. ​​​സ്വ​​​രാ​​​ജ്, ജി​​​ല്ലാ​ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ന്‍. മോ​​​ഹ​​​ന​​​ന്‍, സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​സ്.​​​ശ​​​ര്‍​മ, ദി​​​നേ​​​ശ് മ​​​ണി, എ​​​സ്.​​​ സ​​​തീ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പാ​​​ര്‍​ട്ടി പ​​​താ​​​ക പു​​​ത​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.