സു​സ്ഥി​ര കേ​ര​ളം ലോ​ഗോ പ്ര​കാ​ശ​നം
സു​സ്ഥി​ര കേ​ര​ളം  ലോ​ഗോ പ്ര​കാ​ശ​നം
Wednesday, September 25, 2024 4:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​വാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​വാ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ആ​​​​ക്ട്സി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ രൂ​​​​പം കൊ​​​​ടു​​​​ക്കു​​​​ന്ന സു​​​​സ്ഥി​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ഇ​​​​ന്നു ന​​​​ട​​​​ക്കും.

വൈ​​​​കു​​​​ന്നേ​​​​രം 4.30 ന് ​​​​രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. വി​​​​വി​​​​ധ സാ​​​​മൂ​​​​ഹി​​​​ക, ആ​​​​ത്മീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. പ്ര​​​​ഫ. മാ​​​​ധ​​​​വ് ഗാ​​​​ഡ്ഗി​​​​ൽ ആ​​​​ണ് സു​​​​സ്ഥി​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.