തൃ​ശൂ​ർ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട്: മാ​ധ്യ​മ​വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് കെ.​ സു​ധാ​ക​ര​ൻ
തൃ​ശൂ​ർ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട്: മാ​ധ്യ​മ​വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് കെ.​ സു​ധാ​ക​ര​ൻ
Tuesday, September 24, 2024 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ശൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണം പൂ​​​രം വി​​​വാ​​​ദ​​​മ​​​ല്ലെ​​​ന്നു കെ​​​പി​​​സി​​​സി ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

തൃ​​​ശ ൂ​​​രി​​​ലെ തോ​​​ൽ​​​വി സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം കെ.​​​സി. ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​സി​​​ദ്ദി​​​ഖ്, ഐ​​​എ​​​ൻ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​ഉ​​​പ​​​സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് കെ​​​പി​​​സി​​​സി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.


അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​ത​​​ന്നെ പാ​​​ർ​​​ട്ടി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ന്മേ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കും. വാ​​​ർ​​​ത്ത​​​യി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള​​​ല്ല ഉ​​​പ​​​സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്.

പാ​​​ർ​​​ട്ടി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും സി​​​പി​​​എം-ബി​​​ജെ​​​പി സ​​​ഖ്യ​​​ത്തെ വെ​​​ള്ള​​​പൂ​​​ശു​​​ക​​യു​​മാ​​​ണ് ഇ​​​ത്ത​​​രം വാ​​​ർ​​​ത്ത​​​യു​​​ടെ പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രു​​​ടെ ഗൂ​​​ഢ ല​​​ക്ഷ്യം-സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.