വി.​വി.​ അ​ഗ​സ്റ്റി​ന്‍റെ ജീ​വ​ച​രി​ത്രം പ്ര​കാ​ശ​നം നാ​ളെ
വി.​വി.​ അ​ഗ​സ്റ്റി​ന്‍റെ  ജീ​വ​ച​രി​ത്രം പ്ര​കാ​ശ​നം നാ​ളെ
Wednesday, September 25, 2024 4:50 AM IST
കൊ​​​​ച്ചി: ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന്‍ അം​​​​ഗം, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച നാ​​​​ഷ​​​​ണ​​​​ല്‍ പ്രോ​​​​ഗ്ര​​​​സീ​​​​വ് പാ​​​​ര്‍​ട്ടി ചെ​​​​യ​​​​ര്‍​മാ​​​​ൻ വി.​​​​വി.​​ അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ ജീ​​​​വ​​​​ച​​​​രി​​​​ത്രം പ്ര​​​​കാ​​​​ശ​​​​നം നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​ട​​​ക്കും.

‘മ​​​​റ​​​​യി​​​​ല്ലാ​​​​തെ മ​​​​റ​​​​വി​​​​യി​​​​ല്ലാ​​​​തെ’ എ​​​​ന്ന ഗ്ര​​​​ന്ഥം സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ർ ഡോ.​​ ​​കെ.​​​​എ​​​​സ്. ​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ലി​​​​നു ന​​​​ല്‍​കി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​മു​​​​ഖം ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യാ​​​​ണ് എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.