വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി: പ്ര​തി​പ​ക്ഷ നേ​താ​വ് ഒ​രു ല​ക്ഷം രൂ​പ ​ന​ൽ​കി
വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി: പ്ര​തി​പ​ക്ഷ  നേ​താ​വ് ഒ​രു ല​ക്ഷം  രൂ​പ ​ന​ൽ​കി
Wednesday, September 25, 2024 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സം ല​​​ക്ഷ്യ​​​മി​​​ട്ട് കെ​​​പി​​​സി​​​സി ആ​​​രം​​​ഭി​​​ച്ച ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി. ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി കെ​​​പി​​​സി​​​സി ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ൽ ആ​​​രം​​​ഭി​​​ച്ച അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്.


നേ​​​ര​​​ത്തെ വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു വേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്കും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.