എ​റ​ണാ​കു​ളം-യെ​ല​ഹ​ങ്ക സ്പെ​ഷ​ൽ ട്രെ​യി​ൻ റ​ദ്ദാ​ക്കി
എ​റ​ണാ​കു​ളം-യെ​ല​ഹ​ങ്ക  സ്പെ​ഷ​ൽ ട്രെ​യി​ൻ  റ​ദ്ദാ​ക്കി
Wednesday, September 25, 2024 3:19 AM IST
കൊ​​​ല്ലം: മ​​​തി​​​യാ​​​യ യാ​​​ത്ര​​​ക്കാ​​​ർ ഇല്ലാ​​​ത്ത​​​തി​​​നാ​​​ൽ എ​​​റ​​​ണാ​​​കു​​​ളം - യെ​​​ല​​​ഹ​​​ങ്ക റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് റ​​​ദാ​​​ക്കി.

06101 എ​​​റ​​​ണാ​​​കു​​​ളം - യെ​​​ല​​​ഹ​​​ങ്ക ട്രെ​​​യി​​​ൻ ഇ​​​ന്ന്, 27, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് റ​​​ദ്ദ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.തി​​​രി​​​കെ​​​യു​​​ള്ള യെ​​​ല​​​ഹ​​​ങ്ക - എ​​​റ​​​ണാ​​​കു​​​ളം (06102) സ​​​ർ​​​വീ​​​സ് നാ​​​ളെ, 28, 30 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ലും കാ​​​ൻ​​​സ​​​ൽ ചെ​​​യ്ത​​​താ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.