ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ചു​മ​ത​ല​യേ​റ്റു
Wednesday, September 25, 2024 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി വ​​​യ​​​നാ​​​ട് എം​​​എ​​​സ് സ്വാ​​​മി​​​നാ​​​ഥ​​​ൻ റി​​​സ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി അ​​​ഗ്രോ ബ​​​യോ​​​ഡൈ​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍ററി​​​ലെ സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​ന​​​ടേ​​​ശ​​​പ​​​ണി​​​ക്ക​​​ർ അ​​​നി​​​ൽ​​​കു​​​മാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.