പ​രി​ഭ​വം മാ​റ്റിവ​ച്ച് ‌ ഇ.​പി. ജ​യ​രാ​ജ​ൻ പാ​ർ​ട്ടി പ​രി​പാ​ടി​ക്കെ​ത്തി
പ​രി​ഭ​വം മാ​റ്റിവ​ച്ച് ‌ ഇ.​പി. ജ​യ​രാ​ജ​ൻ  പാ​ർ​ട്ടി  പ​രി​പാ​ടി​ക്കെ​ത്തി
Wednesday, September 25, 2024 3:25 AM IST
ക​​​​ണ്ണൂ​​​​ര്‍: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ സ്ഥാ​​​​ന​​​​ത്തു നി​​​​ന്ന് മാ​​​​റ്റി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യു​​​​ള്ള പ​​​​രി​​​​ഭ​​​​വം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ണൂ​​​​രി​​​​ൽ ന​​​​ട​​​​ന്ന പാ​​​​ർ​​​​ട്ടി പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​ർ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു മാ​​​​റ്റി​​​​യ ശേ​​​​ഷം പാ​​​​പ്പി​​​​നി​​​​ശേ​​​​രി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യ ഇ.​​​​പി. സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​തെ വി​​​​ട്ടു​​​​നി​​​​ന്നി​​​​രു​​​​ന്നു.


ക​​​​ണ്ണൂ​​​​രി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടും ച​​​​ട​​​​യ​​​​ൻ ഗോ​​​​വി​​​​ന്ദ​​​​ൻ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലും അ​​​​ഴീ​​​​ക്കോ​​​ട​​​ൻ അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലും പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ഇ.​​​​പി. പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.