കൊ​ച്ചി​യു​ടെ നാ​ട​ക​രാ​വു​ക​ൾ​ക്ക് അ​ര​ങ്ങു​ണ​ർ​ന്നു
കൊ​ച്ചി​യു​ടെ നാ​ട​ക​രാ​വു​ക​ൾ​ക്ക് അ​ര​ങ്ങു​ണ​ർ​ന്നു
Tuesday, September 24, 2024 2:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മേ​​​ഖ​​​ല​​​യെ വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ 35 വ​​​ർ​​​ഷ​​​മാ​​​യി കെ​​​സി​​​ബി​​​സി അ​​​ഖി​​​ല​​​കേ​​​ര​​​ള നാ​​​ട​​​ക​​​മേ​​​ള​​​ക​​​ൾ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വി​​​ല​​​പ്പെ​​​ട്ട​​​തെ​​​ന്നു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ച 35-ാമ​​​ത് കെ​​​സി​​​ബി​​​സി അ​​​ഖി​​​ല​​​കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക​​​മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​രാ​​​പ്പു​​​ഴ അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ന​​​ല്ല നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും നാ​​​ട​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പൊ​​​തു​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ർ​​​ഹ​​​മാ​​​യ അം​​​ഗീ​​​കാ​​​രം ഇ​​​നി​​​യും ല​​​ഭി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്‌ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നോ​​​ജ്‌ മൂ​​​ത്തേ​​​ട​​​ൻ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.ഡോ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, പ​​​യ്യ​​​ന്നൂ​​​ർ മു​​​ര​​​ളി, ന​​​ട​​​ൻ കൈ​​​ലാ​​​ഷ്, ഡോ. ​​​അ​​​ജു നാ​​​രാ​​​യ​​​ണ​​​ൻ, ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റക്‌ട ർ ജോ​​​ൺ​​​സ​​​ൻ സി. ​​​ഏ​​​ബ്ര​​​ഹാം, ടി.​​എം. ഏ​​​ബ്ര​​​ഹാം, ഷേ​​​ർ​​​ളി സോ​​​മ​​​സു​​​ന്ദ​​​രം, പൗ​​​ളി വ​​​ത്സ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്ര​​​യു​​​ടെ ‘അ​​​ച്ഛ​​​ന്‍’നാ​​​ട​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 30 വ​​​രെ ദി​​​വ​​​സ​​​വും വൈ​​​കു​​ന്നേ​​രം ആ​​​റി​​​നാ​​​ണു നാ​​​ട​​​കാ​​​വ​​​ത​​​ര​​​ണം. ഇ​​​ന്ന് അ​​​മ്പ​​​ല​​​പ്പു​​​ഴ അ​​​ക്ഷ​​​ര​​​ജ്വാ​​​ല​​​യു​​​ടെ ‘അ​​​ന​​​ന്ത​​​രം’നാ​​​ളെ കോ​​​ഴി​​​ക്കോ​​​ട് സ​​​ങ്കീ​​​ര്‍​ത്ത​​​ന​​​യു​​​ടെ ‘വെ​​​ളി​​​ച്ചം’26ന് ​​​ആ​​​ല​​​പ്പു​​​ഴ സൂ​​​ര്യ​​​കാ​​​ന്തി​​​യു​​​ടെ ‘ക​​​ല്യാ​​​ണം’ 27ന് ​​​കൊ​​​ല്ലം അ​​​ന​​​ശ്വ​​​ര​​​യു​​​ടെ ‘അ​​​ന്നാ ഗാ​​​രേ​​​ജ്’ 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സാ​​​ഹി​​​തി​​​യു​​​ടെ ‘മു​​​ച്ചീ​​​ട്ടു ക​​​ളി​​​ക്കാ​​​ര​​​ന്‍റെ മ​​​ക​​​ള്‍’ 29ന് ​​​കൊ​​​ച്ചി​​​ന്‍ ച​​​ന്ദ്ര​​​കാ​​​ന്തി​​​യു​​​ടെ ‘ഉ​​​ത്ത​​​മ​​​ന്‍റെ സ​​​ങ്കീ​​​ര്‍​ത്ത​​​നം’എ​​​ന്നീ നാ​​​ട​​​ക​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

30ന് ​​​സ​​​മ്മാ​​​ന​​​ദാ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് പ​​​ത്ത​​​നാ​​​പു​​​രം ഗാ​​​ന്ധി​​​ഭ​​​വ​​​ന്‍ തി​​യേ​​​റ്റ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ‘യാ​​​ത്ര’ നാ​​​ട​​​കം. നാ​​​ട​​​ക​​​ങ്ങ​​​ള്‍ കാ​​​ണു​​​ന്ന​​​തി​​​ന് പ്ര​​​വേ​​​ശ​​​ന​ പാ​​​സ് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.