ഖാ​ദി, ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​നവ​ര്‍​ധ​ന​ പ്ര​ഖ്യാ​പി​ച്ചു
ഖാ​ദി, ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​നവ​ര്‍​ധ​ന​ പ്ര​ഖ്യാ​പി​ച്ചു
Wednesday, September 25, 2024 4:50 AM IST
കൊ​​​ച്ചി: ഖാ​​​ദി, ക​​​ര​​​കൗ​​​ശ​​​ല തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് കേ​​​ന്ദ്ര മൈ​​​ക്രോ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഖാ​​​ദി ആ​​​ന്‍​ഡ് വി​​​ല്ലേ​​​ജ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ വേ​​​ത​​​ന വ​​​ര്‍​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ്പി​​​ന്ന​​​ര്‍​മാ​​​രു​​​ടെ വേ​​​ത​​​നം 25 ശ​​​ത​​​മാ​​​ന​​​വും നെ​​​യ്ത്തു​​​കാ​​​രു​​​ടെ വേ​​​ത​​​നം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍​ധി​​ക്കും. ഒ​​ക്ടോ​​ബ​​ർ ര​​​ണ്ടു മു​​​ത​​​ല്‍ പു​​തു​​ക്കി​​യ വേ​​​ത​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ മ​​​നോ​​​ജ് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ജ​​​ന്മ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ചും മൂ​​​ന്നാം മോ​​​ദി​​സ​​ർ​​ക്കാ​​ർ 100 ദി​​​വ​​​സം തി​​​ക​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​മാ​​​ണ് വേ​​​ത​​​ന​​വ​​​ര്‍​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.