വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
വി​ജി​ല​ൻ​സ്  മി​ന്ന​ൽ പ​രി​ശോ​ധ​ന  ന​ട​ത്തി
Wednesday, September 25, 2024 3:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ടി​​​മ​​​രു​​​ന്ന് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​പ​​​റേ​​​ഷ​​​ൻ വി​​​സ്ഫോ​​​ട​​​ൻ എ​​​ന്ന പേ​​​രി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ ന​​​ട​​​ത്തി.

വെ​​​ടി​​​മ​​​രു​​​ന്ന് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ന്ന ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും പു​​​തു​​​ക്കി ന​​​ൽ​​​കു​​​ന്ന​​​തി​​​ലും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന.


ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട സെ​​​ക്‌​​​ഷ​​​നു​​​ക​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ നേ​​​ടി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​മാ​​​യിരുന്നുവി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മു​​​ള്ള മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.