പി.​ശ​ശി​ വിഷയം: സിപിഎം തീ​രു​മാ​നം ഇന്ന്
പി.​ശ​ശി​ വിഷയം: സിപിഎം തീ​രു​മാ​നം ഇന്ന്
Wednesday, September 25, 2024 3:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പി.​​​വി ​​​അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​ക്കെ​​​തി​​​രെ പാ​​​ർ​​​ട്ടി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത.

ശ​​​ശി​​​ക്കെ​​​തി​​​രേയു​​​ള്ള പ​​​രാ​​​തി പാ​​​ർ​​​ട്ടി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​ന്മേ​​​ലാ​​​ണു അ​​​ൻ​​​വ​​​ർ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽനി​​​ന്നും ഇ​​​പ്പോ​​​ൾ മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ.​​​അ​​​ജി​​​ത്കു​​​മാ​​​റി​​​നു വേ​​​ണ്ട സ​​​ഹാ​​​യം ശ​​​ശി​​​യാ​​​ണു ചെ​​​യ്തു ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ൻ​​​വ​​​റി​​​ന്‍റെ ആ​​​ക്ഷേ​​​പം.


ശ​​​ശി​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.