ഒ​​​​മ​​​​ര്‍ ലു​​​​ലു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ത​​​​ട​​​​ഞ്ഞു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് നീ​​​​ട്ടി
ഒ​​​​മ​​​​ര്‍ ലു​​​​ലു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ത​​​​ട​​​​ഞ്ഞു​​​​ള്ള  ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് നീ​​​​ട്ടി
Tuesday, September 24, 2024 2:15 AM IST
കൊ​​​​ച്ചി: ലൈം​​​​ഗി​​​കാ​​​​തി​​​​ക്ര​​​​മ കേ​​​​സി​​​​ല്‍ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ഒ​​​​മ​​​​ര്‍ ലു​​​​ലു​​​​വി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ത​​​​ട​​​​ഞ്ഞു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി നീ​​​​ട്ടി.

ഒ​​​​മ​​​​ര്‍ ലു​​​​ലു ന​​​​ല്‍​കി​​​​യ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി​​​​യ ഓ​​​​ക്‌ടോബ​​​​ര്‍ പ​​​​ത്തു​​​വ​​​​രെ​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സ് ഇ​​​​ട​​​​ക്കാ​​​​ല ജാ​​​​മ്യ​​​​വും നീ​​​​ട്ടി​​​​യ​​​​ത്.

കേ​​​​സി​​​​ല്‍ ക​​​​ക്ഷി​​​ചേ​​​​ര്‍​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി മ​​​​റു​​​​പ​​​​ടി സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണു ഹ​​​​ര്‍​ജി മാ​​​​റ്റി​​​​യ​​​​ത്. പു​​​​തി​​​​യ സി​​​​നി​​​​മ​​​​യി​​​​ല്‍ അ​​​​വ​​​​സ​​​​രം ന​​​​ല്‍​കാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്ന​​​​ത​​​​ട​​​​ക്കം ആ​​​​രോ​​​​പി​​​​ച്ച് യു​​​​വ​​​​ന​​​​ടി ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലെ കേ​​​​സി​​​​ലാ​​​​ണു മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.