ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം: സം​യു​ക്ത അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Tuesday, September 24, 2024 2:15 AM IST
കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി ജാ​​​​ഗ്ര​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക-​​​സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ഭാ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സം​​​​യു​​​​ക്ത അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗം ന​​​​ട​​​​ത്തി.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഇ​​​​എ​​​​സ്എ ക​​​​ര​​​​ട് പു​​​​ന​​​​ർ​​​​വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​ടു​​​ത്ത പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു യോ​​​​ഗം.

ഇ​​​​ൻ​​​​ഫാം, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്, ക​​​​ർ​​​​ഷ​​​​ക അ​​​​തി​​​​ജീ​​​​വ​​​​ന സം​​​​യു​​​​ക്ത സ​​​​മി​​​​തി, കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​വി​​​​ധ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ൾ, രൂ​​​​പ​​​​ത​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും മെ​​​​ത്രാ​​​​ന്മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ, മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​ക്കാ​​​​പ്പി​​​​ള്ളി, ഡോ. ​​​​ചാ​​​​ക്കോ കാ​​​ളം​​​​പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​മൈ​​​​ക്കി​​​​ൾ പു​​​​ളി​​​​ക്ക​​​​ൽ, റ​​​വ.​​​ഡോ. ​ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ച്ചു​​​​പു​​​​ര, റ​​​വ.​​​ഡോ. ​ജോ​​​​ർ​​​​ജ് കു​​​​ടി​​​​ലി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, ഫാ. ​​​​ജോ​​​​സ് ക​​​​രി​​​​വേ​​​​ലി​​​​ക്ക​​​​ൽ, അ​​​​ഡ്വ. രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, അ​​​​ഡ്വ. മ​​​​നു വ​​​​രാ​​​​പ്പ​​​​ള്ളി, ജോ​​​​ർ​​​​ജ് കോ​​​​യി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


131 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ അ​​​​ക​​​​റ്റാ​​​​നും ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ ഇ​​​​എ​​​​സ്എ പ​​​​രി​​​​ധി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഏ​​​​കോ​​​​പ​​​​ന​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.