പ്രഫ. എം.പി. മന്മഥൻ അനുസ്മരണവും പുരസ്കാര സമർപ്പണവും
Tuesday, September 24, 2024 2:15 AM IST
കൊ​ച്ചി: അ​ക്ഷ​യ പു​സ്ത​ക​നി​ധി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ഭാ​ര​ത് ടൂ​റി​സ്റ്റ് ഹോ​മി​ൽ പ്ര​ഫ. എം.​പി. മ​ന്മ​ഥ​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും.

ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​ഫ. എം.​പി. മ​ന്മ​ഥ​ൻ പു​ര​സ്കാ​രം പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ന് സ​മ്മാ​നി​ക്കും.


പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ എം.​പി. മ​ന്മ​ഥ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​മാ​ൻ​ഡ​ർ സി.​കെ. ഷാ​ജി സ്വാ​ഗ​ത​വും സു​രേ​ഷ് കീ​ഴി​ല്ലം ന​ന്ദി​യും പ​റ​യും. ഒ​രു ല​ക്ഷം രൂ​പ​യും കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ രൂപകൽപ്പന ചെ​യ്ത ശി​ല്പ​വും സാ​ക്ഷ്യ​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.