റവ. ഡോ. മാത്യു വെള്ളാനിക്കലിന്‍റെ നവതി ആഘോഷം നാളെ
റവ. ഡോ. മാത്യു വെള്ളാനിക്കലിന്‍റെ നവതി ആഘോഷം നാളെ
Tuesday, September 24, 2024 2:15 AM IST
കോ​​​​ട്ട​​​​യം: പ്ര​​​​മു​​​​ഖ ബൈ​​​​ബി​​​​ള്‍ പ​​​​ണ്ഡി​​​​ത​​​​നും ഒ​​​​ട്ട​​​​ന​​​​വ​​​​ധി ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ​​​​യും വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും സ​​​​ന്യ​​​​സ്ത​​​​രു​​​​ടെ​​​​യും ശ്രേ​​​​ഷ്ഠാ​​​​ധ്യാ​​​​പ​​​​ക​​​​നും ധ്യാ​​​​ന​​​​ഗു​​​​രു​​​​വു​​​​മാ​​​​യ മ​​​​ല്പാ​​​​ന്‍ റ​​​​വ. ഡോ. ​​​​മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ലി​​​​ന് ന​​​​വ​​​​തി​​​​യു​​​​ടെ ധ​​​​ന്യ​​​​ത.

ന​​വ​​തി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മാ​​​​ങ്ങാ​​​​നം സ്പി​​​​രി​​​​ച്വാ​​​​ലി​​​​റ്റി സെ​​​​ന്‍റ​​​​റി​​​​ല്‍ നാ​​​​ളെ രാ​​​​വി​​​​ലെ 9.15ന് ​​​​പ​​ഠ​​ന​​ശി​​ബി​​രം ന​​​​ട​​​​ത്തും. റ​​​​വ. ഡോ. ​​​​സ്‌​​​​ക​​​​റി​​​​യ ക​​​​ന്യാ​​​​കോ​​​​ണി​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​അ​​​​നു കു​​​​രി​​​​ശും​​​​മൂ​​​​ട്ടി​​​​ല്‍, റ​​​​വ. ഡോ. ​​​​അ​​​​ല​​​​ക്‌​​​​സ് കൊ​​​​ല്ലം​​​​ക​​​​ളം, റ​​​​വ. ഡോ. ​​​​പോ​​​​ളി മ​​​​ണി​​​​യാ​​​​ട്ട്, റ​​​​വ. ഡോ. ​​​​ഫ്രാ​​​​ന്‍സ​​​​സ് പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍, റ​​​​വ. ഡോ. ​​​​ആ​​​​ന്‍ഡ്രൂ​​​​സ് മേ​​​​ക്കാ​​​​ട്ടു​​​​കു​​​​ന്നേ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍കും. ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ആ​​​​ശം​​​​സ​​​​ക​​​​ള​​​​ര്‍പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.