സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​മാ​യി
സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്  തു​ട​ക്ക​മാ​യി
Tuesday, September 24, 2024 2:15 AM IST
കൊ​​​ച്ചി: പൂ​​ത്തോ​​ട്ട ശ്രീ​​​നാ​​​രാ​​​യ​​​ണ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന സി​​​ബി​​​എ​​​സ്ഇ ക്ല​​​സ്റ്റ​​​ര്‍ - XI അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

ശ്രീ​​​നാ​​​രാ​​​യ​​​ണ വി​​​ദ്യാ​​​ഭ്യാ​​​സ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജ​​​ര്‍ എ.​​​ഡി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്‌​​​കൂ​​​ള്‍ ഹെ​​​ഡ് ബോ​​​യ് പി.​​​സി.​ പ്ര​​​ണ​​​വ് പ്ര​​​തി​​​ജ്ഞാ​​​വാ​​​ച​​​കം ചൊ​​​ല്ലി​​ക്കൊ​​​ടു​​​ത്തു. പ്രി​​​ന്‍​സി​​​പ്പ​​​ല്‍ വി.​​​പി. പ്ര​​​തീ​​​ത, ഉ​​​ദ​​​യം​​​പേ​​​രൂ​​​ര്‍ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് സ​​​ജി​​​ത മു​​​ര​​​ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 125-ഓ​​​ളം സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ള്‍ മീ​​റ്റി​​ൽ മാ​​​റ്റു​​​ര​​​യ്ക്കും. അ​​​ണ്ട​​​ര്‍ 14, 17, 19 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 66 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന 32 ഇ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ത്സ​​​രം​ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ള്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ര്‍​മ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ 80 പോ​​​യി​​​ന്‍റോ​​​ടെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.