സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ അ​ത്‌ല​റ്റി​ക് മീ​റ്റ്: വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ചാ​ന്പ്യ​ന്മാ​ർ
Wednesday, September 25, 2024 3:19 AM IST
ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ: സി​​​ബി​​​എ​​​സ്ഇ ക്ല​​​സ്റ്റ​​​ർ ഇ​​​ല​​​വ​​​ൻ അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ 244 പോ​​​യി​​​ന്‍റോ​​​ടെ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി. വ​​​ടു​​​ത​​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ 145 പോ​​​യി​​​ന്‍റോ​​​ടെ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പും എ​​​രൂ​​​ർ ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ർ സ്കൂ​​​ൾ 105 പോ​​​യി​​​ന്‍റോ​​​ടെ സെ​​​ക്ക​​​ൻ​​​ഡ് റ​​​ണ്ണ​​​റ​​​പ്പു​​​മാ​​​യി.

അ​​​ണ്ട​​​ർ 14 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ജു​​​വ​​​ൽ എ​​​ൽ​​​സ സെ​​​ബാ​​​സ്റ്റ്യ​​​നും അ​​​ണ്ട​​​ർ 14 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് ക​​​ട​​​യി​​​രു​​​പ്പ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ജെ​​​റി​​​ൻ മാ​​​ത്യു അ​​​നി​​​ലും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

അ​​​ണ്ട​​​ർ 17 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ലി​​​യ രാ​​​ജേ​​​ഷും തൃ​​​ക്കാ​​​ക്ക​​​ര ഭ​​​വ​​​ൻ​​​സ് വ​​​രു​​​ണ വി​​​ദ്യാ​​​ല​​​യ​​​യി​​​ലെ അ​​​ഞ്ജ​​​ലി പി.​​​ ജോ​​​ഷി​​​യും പ​​​ങ്കി​​​ട്ടു.


അ​​​ണ്ട​​​ർ 17 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ലി​​​ലെ അ​​​ശ്വി​​​ൻ കു​​​മാ​​​ർ അം​​​ബു​​​ജ​​​നും ഇ​​​ടു​​​ക്കി രാ​​​ജ​​​കു​​​മാ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ളി​​​ലെ ക്രി​​​സ്റ്റോ സി​​​ജു​​​വും വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി.

അ​​​ണ്ട​​​ർ 19 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് പു​​​ന​​​ലൂ​​​ർ സെ​​​ന്‍റ് ജോ​​​ർ​​​ജ് സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ളി​​​ലെ എ​​​ൻ. നൗ​​​ഫ​​​ൽ, വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ മാ​​​ത്യു അ​​​ല​​​ക്സ്, വ​​​ടു​​​ത​​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ വി.​​​എം.​ ഫാ​​​ദി​​​ൽ, ക​​​ട​​​യി​​​രു​​​പ്പ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ബ​​​ർ​​​ണാ​​​ഡ്ഷാ സോ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കി​​​ട്ടു.

അ​​​ണ്ട​​​ർ 19 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് തി​​​രു​​​വാ​​​ണി​​​യൂ​​​ർ സ്റ്റെ​​​ല്ല മേ​​​രീ​​​സ് കോ​​​ൺ​​​വ​​​ന്‍റ് സ്കൂ​​​ളി​​​ലെ ഹൃ​​​തി​​​ക അ​​​ശോ​​​ക് മേ​​​നോ​​​നും വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക്‌ സ്കൂ​​​ളി​​​ലെ അ​​​ന്നു റോ​​​സ് ബി​​​നോ​​​യി​​​യും പ​​​ങ്കി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.