കലവൂർ കൊലപാതകം: ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തി
കലവൂർ കൊലപാതകം: ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തി
Tuesday, September 24, 2024 2:15 AM IST
ആ​ല​പ്പു​ഴ: ക​ല​വൂ​രി​ലെ സു​ഭ​ദ്ര കൊ​ല​പാ​ത​ക​ത്തി​ൽ ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ രാ​ജ ജ്വ​ല്ല​റി​യി​ലെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

സു​ഭ​ദ്ര​യു​ടെ അ​ഞ്ച് ​ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​വ​ള ശ​ർ​മി​ള ഈ ​ക​ട​യി​ലാ​ണ് വി​റ്റ​ത്. സ്വ​ർ​ണം ഉ​രു​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ക​ല​വൂ​ർ കോ​ർ​ത്തു​ശേ​രി​യി​ലെ വീ​ട്ടി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.