സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ തീ​യ​തി മാ​റാ​ൻ സാ​ധ്യ​ത
Wednesday, September 25, 2024 3:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ തീ​​​യ​​​തി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത. നി​​​ല​​​വി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​കാ​​​രം ഡി​​​സം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ൽ ഡി​​​സം​​​ബ​​​ർ മാ​​​സം ആ​​​ദ്യ ആ​​​ഴ്ച ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ അ​​​ച്ചീ​​​വ്മെ​​​ന്‍റ് സ​​​ർ​​​വേ ന​​​ട​​​ത്തു​​​മെ​​​ന്ന സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ക​​​ലോ​​​ത്സ​​​വ തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ച് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.


എ​​​ന്നാ​​​ൽ ക​​​ലോ​​​ത്സ​​​വ തീ​​​യ​​​തി മാ​​​റു​​​മോ എ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​തു​​​വ​​​രെ അ​​​റി​​​യി​​​പ്പു​​​ക​​​ൾ ഒ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടു​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.