ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം; ഉ​ത്ത​ര​വാ​ദി ക​രാ​ർ ക​ന്പ​നി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം; ഉ​ത്ത​ര​വാ​ദി ക​രാ​ർ ക​ന്പ​നി​യെ​ന്ന് 
ഗ​താ​ഗ​ത മ​ന്ത്രി
Wednesday, September 25, 2024 3:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് വി​​​ജ​​​യി​​​ച്ച​​​വ​​​ർക്ക് പ്രി​​​ന്‍റ​​​ഡ് ഡ്രൈ​​​വിം​​​ഗ് ലൈസ​​​ൻ​​​സു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണം ക​​​രാ​​​ർ ക​​​ന്പ​​​നി​​​യാ​​​ണെന്ന് മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ.

ക​​​രാ​​​ർ എ​​​ടു​​​ത്ത ക​​​ന്പ​​​നി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ലൈ​​​സ​​​ൻ​​​സു​​​ക​​​ളും ആ​​​ർ​​​സി ബു​​​ക്കു​​​ക​​​ളും പ്രി​​​ന്‍റ് ചെ​​​യ്യു​​​ന്നി​​​ല്ല. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ന്പ​​​നി​​​ക്ക് ഒ​​​ഴി​​​ഞ്ഞുപോ​​​കാ​​​നു​​​ള്ള നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.


കു​​​ടി​​​ശി​​​ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​ൻ​​​പ​​​ത് കോ​​​ടി രൂ​​​പ ക​​​ന്പ​​​നി​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടും അ​​​വ​​​ർ പ്രി​​​ന്‍റിം​​​ഗ് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​ഴി​​​ഞ്ഞുപോ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ​​പ്രി​​​ന്‍റിം​​​ഗ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ത​​​ന്നെ ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.