യൂത്ത്ഫ്രണ്ട് സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്
യൂത്ത്ഫ്രണ്ട് സെക്രട്ടറിയേറ്റ്  മാർച്ച് ഇന്ന്
Wednesday, September 25, 2024 3:25 AM IST
കോ​ട്ട​യം : അ​ഴി​മ​തി​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളും യു​വ​ജ​ന​വ​ഞ്ച​ന​യും മു​ഖ​മു​ദ്ര​യാ​ക്കി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി ക​ണ്ണ​ൻ അ​റി​യി​ച്ചു.


പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും രാ​വി​ലെ 11 ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും തു​ട​ർ​ന്നു ന​ട​ക്കു​ന്ന കൂ​ട്ട ധ​ർ​ണ​യും കേ​ര​ള കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.