ജ​യ്‌​പു​ർ റ​ഗ്‌​സ്, റ​ഗ് ഉ​ത്സ​വ് തു​ട​ങ്ങി
ജ​യ്‌​പു​ർ റ​ഗ്‌​സ്, റ​ഗ് ഉ​ത്സ​വ് തു​ട​ങ്ങി
Wednesday, September 25, 2024 3:19 AM IST
കൊ​​​ച്ചി: ഒ​​​രു മാ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജ​​​യ്‌​​​പു​​​ർ റ​​​ഗ്‌​​​സ്, റ​​​ഗ് ഉ​​​ത്സ​​​വി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പ് കൊച്ചിയിൽ തു​​​ട​​​ങ്ങി. കൈ​​​ത്ത​​​റി പ​​​ര​​​വ​​​താ​​​നി​​​ക​​​ളു​​​ടെ​​​യും മ​​​റ്റും വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ 90ഓ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ക​​​മ്പ​​​നി​​​ക്ക് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ളു​​​ണ്ട്.


ഇ​​​ത്ത​​​വ​​​ണ ക​​​മ്പ​​​നി​​​യു​​​ടെ ഏ​​​റ്റ​​​വും പ്ര​​​ശ​​​സ്‌​​​ത ഉ​​ത്പ​​​ന്ന ലൈ​​​ന​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ‘മ​​​ഞ്ചാ​​​ഹ’ ക​​​ള​​ക്‌​​ഷ​​​നും എ​​​ക്‌​​​സ്ക്ലൂ​​​സീ​​​വ് ഡീ​​​ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഔ​​ട്ട്‌ല​​​റ്റു​​​ക​​​ളി​​​ലു​​ടെ​​യും ഓ​​​ൺ​​​ലൈ​​​നാ​​​യും വിൽപനയിൽ പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.