ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ്: കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സ് ജേ​താ​ക്ക​ള്‍
ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റ്: കാ​ലി​ക്ക​ട്ട്  വാ​ഴ്സി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സ് ജേ​താ​ക്ക​ള്‍
Thursday, October 3, 2024 12:23 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് വി​​​ഭാ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ഹാ​​​ന്‍ 2024 നാ​​​ഷ​​​ണ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഫെ​​​സ്റ്റി​​​ല്‍ കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റ് ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് 25 പോ​​​യി​​​ന്‍റോ​​​ടെ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് നേ​​​ടി. ര​​​ണ്ടു മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും ഒ​​​രി​​​ന​​​ത്തി​​​ല്‍ ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും ജേ​​​താ​​​ക്ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.

ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ഞ്ചു വേ​​​ദി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ ബെ​​​സ്റ്റ് മാ​​​നേ​​​ജ​​​ര്‍, ബെ​​​സ്റ്റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ടീം, ​​​വെ​​​ല്‍​ത്ത് മാ​​​നേ​​​ജ​​​ര്‍, എ​​​ച്ച്ആ​​​ര്‍ ഗെ​​​യിം, മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ഗെ​​​യിം, ബി​​​സി​​​ന​​​സ് പ്ലാ​​​ന്‍, ഐ​​​പി​​​എ​​​ല്‍ ഓ​​​ക്‌​​​ഷ​​​ന്‍ എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ 30 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി 450 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.


കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (കു​​​സാ​​​റ്റ്) സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ ര​​​ണ്ടാം​​​വ​​​ര്‍​ഷ എം​​​ബി​​​എ വി​​​ദ്യാ​​​ര്‍​ഥി ബി​​​ജോ​​​യ് ജെ​​​യാ​​​ര്‍​സ​​​ണ്‍ ബെ​​​സ്റ്റ് മാ​​​നേ​​​ജ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വി​​​ജ​​​യി​​​ക​​​ള്‍​ക്കു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. ജോ​​​ളി ആ​​​ന്‍​ഡ്രൂ​​​സ് സി​​​എം​​​ഐ, സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ വി​​​പി​​​ന്‍ പാ​​​റ​​​മേ​​​ക്കാ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു ട്രോ​​​ഫി​​​യും കാ​​​ഷ് അ​​​വാ​​​ര്‍​ഡും സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.