അ​ഞ്ച് ഗ്ലോ​ബ​ല്‍ സ​ര്‍​വീ​സ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Sunday, July 7, 2024 7:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഞ്ച് ഗ്ലോ​ബ​ല്‍ സ​ര്‍​വീ​സ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചേ​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍​വ​ച്ച് ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​ണ്‍ നി​ധി​ന്‍ തോ​മ​സ് മ​ദ​ര്‍ സി​സ്റ്റ​ര്‍ ജോ​ഫി​ന് സ​ര്‍​വീ​സ് കി​റ്റു​ക​ള്‍ ന​ല്‍​കി​ക്കൊ​ണ്ടു നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദ​ര്‍ സി​സ്റ്റ​ര്‍ ജോ​ഫി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ആ​ന്‍​സ​ല​റ്റ്, വെ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി സി.​ജെ. ആ​ന്‍റോ, ട്ര​ഷ​റ​ര്‍ ന​ളി​ന്‍ ബാ​ബു, എ​സ്. മേ​നോ​ന്‍, സ​ര്‍​വീ​സ് പ്രോ​ജ​ക്ട് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വൈ. ജെ​യ്‌​സ​ണ്‍, പോ​ള്‍​സ​ണ്‍ ക​ല്ലൂ​ക്കാ​ര​ന്‍, ഷാ​ജ​ന്‍ ച​ക്കാ​ല​ക്ക​ല്‍, സ​തീ​ശ​ന്‍ നീ​ല​ങ്കാ​ട്ടി​ല്‍, കെ.​കെ. ഷാ​ജു, പി.​സി. ജോ​ര്‍​ജ്, സി​ന്ധു സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് മ​ദ​ര്‍ സി​സ്റ്റ​ര്‍ ജോ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വേ​പ്പി​ന്‍ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു.