20 ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു ധ​ന​സ​ഹാ​യം ന​ല്കി
Friday, July 19, 2024 1:49 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ച് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന നി​ര്‍​ധ​ന​രാ​യ 20 തെ​ര​ഞ്ഞെ​ടു​ത്ത ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം. രാ​ധി​ക നി​ർ​വ​ഹി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​എ​ഫ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി.​എ. ഷാ​ജു, കെ.​എ​സ്. മ​ധു, ഡോ. ​ഷാ​ജി കെ.​എ​ൻ. നാ​രാ​യ​ണ​ന്‍, കെ.​പി. ഗി​രീ​ഷ്, പി.​എം. ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.