ഊ​ര​കം പ​ള്ളി​യി​ല്‍ ഇ​ട​വ​കകാ​ര്യാ​ല​യം ആ​ശീ​ര്‍​വ​ദി​ച്ചു
Wednesday, July 17, 2024 1:16 AM IST
ഊ​ര​കം: സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഇ​ട​വ​കകാ​ര്യാ​ല​യ​ത്തി​ന്‍റെയും വൈ​ദിക മ​ന്ദി​ര​ത്തി​ന്‍റെ​യും ആ​ശീ​ര്‍​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ആ​ന്‍​ഡ്രൂ​സ് മാ​ളി​യേ​ക്ക​ല്‍, നി​ര്‍​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ആ​ന്‍റണി എ​ല്‍. തൊ​മ്മ​ന, സെ​ക്ര​ട്ട​റി തോ​മ​സ് ത​ത്തം​പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റ​ാൾമാ​രാ​യ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി, മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, ചാ​ന്‍​സ​ല​ര്‍ ഫാ. ​കി​ര​ണ്‍ ത​ട്ട്‌​ള, മു​ന്‍‌വി​കാ​രി​മാ​രാ​യ ഫാ. ​പോ​ള്‍ എ. ​അ​മ്പൂ​ക്ക​ന്‍, ഫാ. ​ആ​ന്‍റോ ത​ച്ചി​ല്‍, ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ഫാ. ​ജോസ് പു​ല്ലൂ​പ്പ​റ​മ്പി​ല്‍, ഇ​ട​വ​കവൈ​ദിക പ്ര​തി​നി​ധി ഫാ. ​ഗ്ല​ഫി​ന്‍ കൂ​ള, ഡി​ഡി​പി കോ​ണ്‍​വന്‍റ് സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ ശാ​ലി​ന്‍ മ​രി​യ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണ്‍​സ​ണ്‍ കൂ​ള, ജോ​ണ്‍​സ​ണ്‍ പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍, ജോ​ര്‍​ജ് തൊ​മ്മാ​ന, നി​ര്‍​മാ​ണ ക​മ്മി​റ്റി കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ​ല്‍. ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.