കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ന​ക​ൾ​ക്കു സു​ഖ​ചി​കി​ത്സ ആ​രം​ഭി​ച്ചു
Thursday, July 18, 2024 1:37 AM IST
തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ന​ക​ൾ​ക്ക് ഒ​രു​മാ​സ​ത്തെ സു​ഖ​ചി​കി​ത്സ ആ​രം​ഭി​ച്ചു.
വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​രു​ന്നു​ക​ളു​ടെ ചേ​രു​വ​ക​ളോ​ടു​കൂ​ടി​യ ചോ​റു​രു​ള ഗ​ജ​വീ​ര​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​റി​നു ന​ൽ​കി​ക്കൊ​ണ്ട് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​വ​സ്വം എ​ലി​ഫ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​പി.​ബി. ഗി​രി​ദാ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന സു​ഖ​ചി​കി​ത്സ 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.