24 ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കു സ്‌​കൂ​ട്ട​ർ വി​ത​ര​ണംചെ​യ്തു
Saturday, July 20, 2024 1:36 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​ജീ​വ ച​ക്ര​ങ്ങ​ള്‍ പു​തി​യ​വ​ഴി പു​തി​യ പ്ര​യാ​ണം പ​ദ്ധ​തി​യി​ല്‍ 24 ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്കു സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ള്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ.​എ​സ്. മോ​ഹ​ന​പ്രി​യ മു​ഖ്യാ​തി​ഥി​യാ​യി. 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ഞ്ചാ​യ​ത്തു​ത​ല ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് സ്‌​കൂ​ട്ട​റു​ക​ള്‍ ന​ല്‍​കി​യ​ത്. അ​ഞ്ചു വ​നിത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്കൂ​ട്ട​ർ ഏ​റ്റു​വാ​ങ്ങി.