ഭ​ദ്രം പ​ദ്ധ​തി: 10 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് കൈ​മാ​റി
Friday, July 19, 2024 1:49 AM IST
തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ ഭ​ദ്രം കു​ടും​ബ​സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഫ്രൂ​ട്സ് മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​യാ​യ കെ.​ആ​ർ. നി​ർ​മ​ല​ന്‍റെ ആ​ശ്രി​ത​ർ​ക്കു 10 ല​ക്ഷം രൂ​പ കൈ​മാ​റി.

പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലു​ള്ള ഫ്രൂ​ട്സ് മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യും ഭ​ദ്ര​ത്തി​ന്‍റെ ട്ര​ഷ​റ​റു​മാ​യ വി.​ടി. ജോ​ർ​ജ്, തൃ​ശൂ​ർ ജി​ല്ലാ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സൈ​മ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നു ചെ​ക്ക് കൈ​മാ​റി.


ഏ​കോ​പ​ന​സ​മി​തി ട്ര​ഷ​റ​ർ സി.​പി. മു​ഹ​മ്മ​ദ് ഫ​നീ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ ജോ​ഷി തേ​റാ​ട്ടി​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​ഐ. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.