ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ടും കാ​ട്ടാ​നഭീ​തി​യി​ൽ
Friday, July 19, 2024 10:28 PM IST
ഉപ്പു​ത​റ: ഉ​പ്പു​ത​റ പാ​ല​ക്കാ​വി​ന് പി​ന്നാ​ലെ കാ​ക്ക​ത്തോ​ടും കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കാ​ക്ക​ത്തോ​ട് പു​ത്ത​ൻ​പു​ര​ക്ക​ൽ ഹീ​ബ​ർ, പൊ​ടി​പ്പാ​റ പി.എം. വ​ർ​ക്കി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​നാ​ശം വി​ത​ച്ചു.

കാ​ക്ക​ത്തോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് 50 മീ​റ്റ​ർ അ​ക​ലെ വ​രെ കാ​ട്ടാ​ന​ക​ൾ എ​ത്തി. രാ​വി​ലെ തേ​ക്കി​ൻ കൂ​പ്പി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു വി​ട്ട​ത്.