ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, July 17, 2024 11:21 PM IST
ചേ​ർ​പ്പ്: തൃ​ശൂ​ർ വെ​ളി​യ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ചൊ​വ്വൂ​ർ ച​ക്കാ​ല​ക്ക​ൽ പൊ​റി​ഞ്ചു മ​ക​ൻ മാ​ത്യു(67) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് വീ​ട്ടി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന വ​ഴി വൈ​കീ​ട്ട് നാ​ലോ​ടെ വെ​ളി​യ​ന്നൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന​ലെ മ​രി​ച്ചു. കോ​ൺ​ഗ്ര​സ് ചേ​ർ​പ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ചൊ​വ്വൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ൽ​സ. മ​ക്ക​ൾ: മെ​ൽ​വി​ൻ, മൃ​ദു​ല. മ​രു​മ​ക​ൻ: സി​ന്‍റോ.