ക​ള​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Saturday, July 20, 2024 1:13 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

അ​യ്യ​ന്തോ​ൾ: തൃ​ശൂ​ർ ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ ക​ള​ക്ട​റെ എ​ഡി​എം, അ​സി. ക​ള​ക്ട​ർ, സ​ബ് ക​ള​ക്ട​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു.

തൃ​ശൂ​ർ ക​ള​ക്ട​റാ​യി​രു​ന്ന വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ആ​ന്ദ്ര ഉ​പ​മു​ഖ്യ​മ​ന്ത്രി പ​വ​ൻ ക​ല്യാ​ണി​ന്‍റെ ഓ​ഫീ​സ​ർ ഓ​ണ്‍ സ്പെ​ഷ്യ​ൽ ഡ്യൂ​ട്ടി ത​സ്തി​ക​യി​ലേ​ക്കു പോ​യ​തോ​ടെ​യാ​ണു പു​തി​യ ക​ള​ക്ട​റാ​യി ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ ൻ ​ചു​മ​ത​ല​യേ​റ്റ​ത്.


ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്റ്റാ​ഫ് ഓ​ഫീ​സ​റും ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 2017 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.