പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യ്ക്കു തു​ട​ക്കം
Friday, July 19, 2024 1:49 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​തി​മാ​സ പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യാ​യ ‘ബി​ബി​ളി​യോ​കോ​ര്‍ സ്‌​പെ​ക്ട്രം ടാ​ക് സീ​രീ​സി'ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ന്‍ സി. ​ശ്രീ​ധ​ര്‍ അ​റ​നാ​ല നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി, കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം ഡീ​ന്‍ പ്ര​ഫ. വി.​ജെ. തോ​മ​സ്, ലൈ​ബ്ര​റി​യ​ന്‍ ഡോ.​ബി. ഷാ​ജി, അ​ധ്യാ​പ​ക​രാ​യ ഡോ. ​ഹ​ന്ന ജോ​സ​ഫ്, സാ​വി​യോ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.