സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, July 20, 2024 1:51 AM IST
മ​ണ​ലൂ​ർ: സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി. ​ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള​യു​ടെ സം​യു​ക്ത തി​രു​നാ​ളി​ന് ഫാ. ​ലി​യോ പു​ത്തൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റി.

27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ. 27ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, വേ​സ്പ​ര, രൂ​പം എ​ഴു​ന്ന​ളി​ച്ചു​വ​യ്ക്ക​ൽ, തി​രു​നാ​ൾ ദി​വ​സ​മാ​യ 28നു ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, 10 മ​ണി​ക്കു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​ജ​ർ ത​ര​ക​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജാ​ക്സ​ണ്‍ ചാ​ല​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​കും.


ഫാ. ​ജ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​പ്രി​ൻ​സ് പൂ​വ​ത്തി​ങ്ക​ൽ അ​റി​യി​ച്ചു.