മ​ഞ്ഞ​പ്പി​ത്തം ബാ​ധിച്ച് ​മരിച്ചു
Thursday, July 18, 2024 11:29 PM IST
ചേ​ല​ക്ക​ര: മ​ഞ്ഞ​പ്പി​ത്തം ബാ​ധിച്ച് ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ങ്ങാ​ര​പ്പി​ള്ളി ല​ക്ഷ്മി ഭ​വ​നി​ൽ ര​മേ​ശ​ൻ്റെ മ​ക​ൻ ര​ഞ്ജി​ത്ത് (35) ആ​ണ് മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക േ​മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് മ​ഹീ​ന്ദ്ര ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: ഇ​ന്ദി​ര​ദേ​വി. സ​ഹോ​ദ​രി: ര​ശ്മി.