ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​ധി​കാ​രം സേ​വ​നം ചെ​യ്യാ​നു​ള്ള​താ​യി​രു​ന്നു: തേ​റ​മ്പി​ൽ
Friday, July 19, 2024 12:35 AM IST
തൃ​ശൂ​ർ: കൈ​കാ​ര്യം​ചെ​യ്തി​രു​ന്ന മേ​ഖ​ല​ക​ളി​ലൊ​ക്കെ സ്വ​ത​സി​ദ്ധ​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥി​ര​പ്ര​തി​ഷ്ഠ നേ​ടി​യ നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നു മു​ൻ​സ്പീ​ക്ക​ർ അ​ഡ്വ. തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ. കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര​മെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് ആ​ജ്ഞാ​പി​ക്കാ​ന​ല്ല, സേ​വ​നം ചെ​യ്യാ​നു​ള്ള​താ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണു ഉ​മ്മ​ൻ‌ ചാ​ണ്ടി ഇ​പ്പോ​ഴും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​തെ​ന്നും തേ​റ​മ്പി​ൽ പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഒ. ​അ​ബ്ദു​റ​ഹ്‌​മാ​ൻ കു​ട്ടി, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, പി.​എ. മാ​ധ​വ​ൻ, എം.​പി. ജാ​ക്സ​ൺ, ജോ​സ​ഫ് ചാ​ലി​ശേ​രി, അ​നി​ൽ അ​ക്ക​ര, ഐ.​പി. പോ​ൾ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, കെ.​ബി. ശ​ശി​കു​മാ​ർ, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, സി.​ഒ. ജേ​ക്ക​ബ്, നി​ജി ജ​സ്റ്റി​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ൻ പ​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.