ബി​ന്നി ഇ​മ്മ​ട്ടി​ക്കു പൗ​രാ​വ​ലി​യു​ടെ അ​ന്ത്യാ​ഞ്ജ​ലി
Saturday, July 20, 2024 1:51 AM IST
തൃ​ശൂ​ർ: വ്യാ​പാ​രി​നേ​താ​വാ​യി​രു​ന്ന ബി​ന്നി ഇ​മ്മ​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു തൃ​ശൂ​ർ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം​ചേ​ർ​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ, മ​ന്ത്രി കെ. ​രാ​ജ​ൻ, കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ.​പി. പോ​ൾ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​ഗേ​ഷ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി ജോ​ൺ, എം.​കെ. ക​ണ്ണ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, ജ​ന​താ​ദ​ൾ എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ടി. ജോ​ഫി, കോ​ൺ​ഗ്ര​സ് എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. വ​ത്സ​ൻ, ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ മാ​ണി, കേ​ര​ള കോ​ൺ​ഗ്ര​സ് ജെ ​ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ട്ടേ​ച്ച​ൻ ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.