നേ​തൃ​ ശി​ല്പ​ശാ​ല ഇ​ന്ന്
Saturday, July 20, 2024 2:59 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്യ പ​ഠ​ന ശി​ല്പ​ശാ​ല ഇ​ന്ന് റാ​ന്നി അ​ങ്ങാ​ടി പി​ജെ​ടി ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. കു​റു​പ്പ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സം​സ്ഥാ​ന ട്ര​ഷ​റ​ർ രാ​ജ​ൻ ഗു​രു​ക്ക​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മു​ര​ളി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് പി.​ഏ​ബ്ര​ഹാം, എ​സ്. മ​ധു​സു​ധ​ന​ൻ​പി​ള്ള എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളെ​ടു​ക്കും.


ബി​ജി​ലി ജോ​സ​ഫ്, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, എം.​എ. ജോ​ൺ, വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, എം.​ആ​ർ. ജ​യ​പ്ര​സാ​ദ്, എ​ലി​സ​ബ​ത്ത് അ​ബു, മ​റി​യാ​മ്മ ത​ര​ക​ൻ, സ​ണ്ണി മാ​ത്യു എ​ന്നി​വ​ർ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കും. പ്ര​ഫ.​പി.​കെ. മോ​ഹ​ൻ രാ​ജ്, ജെ​സി അ​ല​ക്സ്, ജോ​ൺ ശാ​മു​വ​ൽ, വി.​പി. രാ​ഘ​വ​ൻ, പ്ര​ഫ. തോ​മ​സ് അ​ല​ക്സ്, കെ.​ടി. രേ​ണു​ക, ജോ​ൺ ഏ​ബ്ര​ഹാം, ജോ​സ് ഏ​ബ്ര​ഹാം, മു​ഹ​മ്മ​ദ് ബ​ഷീ​ർ, ശാ​മു​വ​ൽ എ​സ്. തോ​മ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.