അ​ക​മ​ല​യി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണു
Wednesday, July 17, 2024 1:16 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഭീ​മ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ അ​ക​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​രം വീ​ണ​തി​നെതു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. റോ​ഡി​ന് എ​തി​ർ​വ​ശ​ത്തേ​ക്കു മ​റി​ഞ്ഞ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.


മ​രം മ​റി​ഞ്ഞ​തി​നെതു​ട​ർ​ന്ന് ഏ​റെ​നേ​രം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​ബ​ന്ധ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ​യാ​യ​തി​നാ​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളും സം​സ്ഥാ​ന​പാ​ത​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു.