ഉ​മ്മ​ന്‍ ചാ​ണ്ടിയെ അ​നു​സ്മ​ര​ിച്ചു
Friday, July 19, 2024 1:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​മ്മ​ന്‌ ‍​ചാ​ണ്ടി​യു​ടെ ഒ​ന്നാംച​ര​മ​വാ​ര്‍​ഷി​കം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു. എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ബ്ദു​ള്‍​ഹ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി​യ ഗി​രി, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സു​ജ സ​ജ്ജീ​വ്കു​മാ​ര്‍, മു​തി​ര്‍​ന്ന നേ​താ​വ് കെ. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ച​ര​മവാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​ഒ. പൈ​ല​പ്പ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, യു​ഡി​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ഭാ​സി, ജെ​യിം​സ് പോ​ൾ, മേ​രി ന​ള​ൻ, ഒ.​എ​സ്. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കൊ​ട​ക​ര: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ ന​ട്ടെ​ല്ലി​ന് ട്യൂ​മ​ര്‍ ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക് കാ​രു​ണ്യ​സ്പ​ര്‍​ശ​മാ​യി അ​ധ്യാ​പ​ക​ര്‍. കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ര്‍​ജ്, കു​ട്ടി പ​ഠി​ക്കു​ന്ന തേ​ശേ​രി എ​യു​പി സ്‌​കൂ​ളി​ലെ പ്ര​ധാ​നാധ്യാ​പി​ക കെ.​ഐ. ബി​ലി​ജി​ന് കൈ​മാ​റി. ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​യു. രാ​ഹു​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​എ​സ്ടി​എ ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ എം.​കു​മാ​ര്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​വി. മി​നി​മോ​ള്‍, എം.​എ​സ്. ഫേ​ബി, കെ.​എ​സ്. അ​ശ്വ​തി, പി.​എം. നി​ഷ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.