ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ സ്‌​കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2024 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സു​വ​ര്‍​ണ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ബ്ലോ​ക്ക് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ന​മ്പി​ക്കൈ കി​ത്താ​രി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ വ​ത്സ​മ്മ അ​ല​ക്സ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വ​ന്ദ​ന ബ​ല്‍​രാ​ജ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​പ്ര​ഭാ​വ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ അ​നി​ത ജോ​സ​ഫ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.