വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ
Friday, July 19, 2024 10:50 PM IST
തു​റ​വൂ​ർ: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചുക​യ​റി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ ദേ​ഹോ​പ​ദ്ര​വ​വും മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 8-ാം വാ​ർ​ഡി​ൽ പ​ട്ട​ണ​ക്കാ​ട് കൊ​ല്ലം വെ​ളി കോ​ള​നി​യി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ വാ​വ​ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​നു (24) വാ​ണ് പി​ടി​യി​ലാ​യ​ത്.


ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യ​തോ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ അ​ജ​യ​മോ​ഹ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി രാ​ജ്, അ​നീ​ഷ്, പ്ര​വീ​ഷ്, അ​രു​ൺ, മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘമാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.